സസ്യാഹാരം ആണ് നല്ലത്.
ലോക പ്രശസ്തരായ പലരും
നഗ്ഗ്നരായി തെരുവില്‍ ഈ പ്രഖ്യാപനം നടത്തുന്നു
നാല്പതു വയസില്‍ അങ്ങനെ ആവാന്‍ ഞാനും തീരുമാനിച്ചു.
പൊരിച്ച കോഴിയും ചപ്പാത്തിയും വയര്‍ നിറയെ തട്ടി
ഏമ്പക്കവും വിട്ടു തിരികെ വരുമ്പോഴാണ് ഞാന്‍ ഈ തീരുമാനം
പെട്ടന്ന് എടുത്തത്
ബുദ്ധനു ഇതിനു മുന്‍പേ ബോടോധയം വന്നിരുന്നോ എന്ന്
എനിക്ക് അറിയില്ല
mone nee aadivasi thanne...njaan sari vakkunnu
ReplyDeleteThonnurukalil oru Robinson Jeevichirippundayirunnu...... Ayal Aloysiusinte Varandhayil Angolamingolam Thendi nadannirunnu....
ReplyDeletesanthosh, aa thendi avideninnum thendanayi qatarilottu poyi...eppozhum thendal thudarunnu..
ReplyDeleteoru niyogam pole.nandi suhruthe, for reminding me my old days.
ശരീര ഘടനയില്‍ മനുഷന്‍ സസ്യഭുക്കാണ്
ReplyDeleteശരീര ഘടന- മാംസഭുക്ക്
1. കുടലിന്റെ നീളം - ഉടലിന്റെ മൂന്നിരട്ടി
2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- കുടലില്‍ ആഹാരം അധിക നേരം കിടക്കുന്നില്ല.
3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ് - 6%
4. താടിയെല്ല്- മുകളിലേക്കും താഴേക്കും മാത്രം ചലിപ്പിക്കാം.
5. പല്ലുകള്‍- കടിച്ചു കീറാന്‍ പറ്റിയ കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍
6. നഖങ്ങള്‍- കൂര്‍ത് മൂര്‍ച്ചയുള്ളതും, അകത്തേക്ക് വലിക്കാവുന്നവയും.
7. വെള്ളം കുടിക്കുന്ന വിധം- നാക്ക് കൊണ്ട് നക്കി കുടിക്കുന്നു.
8. ഉറങ്ങുന്ന സമയം- പകല്‍.
9. ജനിക്കുമ്പോള്‍- 4-5 ദിവസം കണ്ണടഞ്ഞിരിക്കും.
10. കണ്ണിന്റെ കാഴ്ച- രാത്രിയിലും കാഴ്ചയുണ്ട്.
11. ഭക്ഷണ രീതി- വിഴുങ്ങുന്നു.
12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല. ശരീരത്തിലെ ജലാംശം മൂത്രത്തിലൂടെ പുറത്തു പോകുന്നു
സസ്യഭുക്ക്, മനുഷ്യന്‍
1. കുടലിന്റെ നീളം- ഉടലിന്‍റെ 21 ഇരട്ടി. ഉടലിന്‍റെ 12 ഇരട്ടി (കുരങ്ങിനും ഇതുതന്നെ)
2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- ആഹാരം ഏറെ നേരം കിടന്നു പോഷകങ്ങള്‍ മുഴുവന്‍ വലിച്ചെടുക്കുന്ന സംവിധാനമാനുള്ളത്
3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ്- 1.16%
4. താടിയെല്ല്- മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ചലിപ്പിക്കാം.
5. പല്ലുകള്‍- കടിക്കാനും ചവച്ചരക്കാനും പറ്റിയ പല്ലുകള്‍.
6. നഖങ്ങള്‍- പരന്നു ചലിപ്പിക്കാന്‍ പറ്റാത്ത പല്ലുകള്‍.
7. വെള്ളം കുടിക്കുന്ന വിധം- ചുണ്ടുകള്‍ കൊണ്ട് വലിച്ചു കുടിക്കുന്നു.
8. ഉറങ്ങുന്ന സമയം- രാത്രിയില്‍
9. ജനിക്കുമ്പോള്‍- കണ്ണുകള്‍ തുറന്നിരിക്കും.
10. കണ്ണിന്റെ കാഴ്ച- രാത്രിയില്‍ കാഴ്ചയില്ല.
11. ഭക്ഷണ രീതി- ചവച്ചരച്ചു കഴിക്കുന്നു.
12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഉണ്ട്.
ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം മനുഷ്യന്‍ സസ്യഭുക്ക് ആണ് എന്ന്.
അവലംബം- പ്രകൃതി ജീവന ചിന്തകള്‍ - ആചാര്യന്‍ ശ്രീ.C.R.R വര്‍മ്മ
http://sasyaharam.blogspot.com/